വിശുദ്ധ ഖുര്‍ആന്‍ » ?????? » പുസ്തകങ്ങള് » സൌഭാഗ്യത്തിലേക്കുള്ള പാത
- സൌഭാഗ്യത്തിലേക്കുള്ള പാതസൌഭാഗ്യം സകലരുടേയും മോഹമാണ്. ഓരോരുത്തര്ക്കും സൌഭാഗ്യത്തെ സംബന്ധിച്ച ധാരണകളും വ്യത്യസ്തമാണ്. അതിനെ പ്രാപിക്കാനെന്നോണം മനുഷ്യന് പല വഴികളും തേടാറുമുണ്ട്. ഈ ലഘു ഗ്രന്ഥം യഥാര്ഥ സൌഭാഗ്യത്തെയും, അതിനെ പ്രാപിക്കാനുള്ള ശരിയായ വഴികളേയും, പ്രമാണങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തില് വിശദീകരിക്കുകയാണ്. ലളിതമായി വിരചിതമായ ഈ കൃതി വായനക്കാരന് ഉപകാരപ്രദമായി ഭവിക്കും എന്ന കാര്യത്തില് സന്ദേഹമില്ല. ദേശീയ വൈജ്ഞാനിക മത്സരം കൂടാതെ, ഈ കൃതിയെ അടിസ്ഥാനമാക്കി ഇതിന്റെ അവസാനം ഒരു ചോദ്യാവലി നല്കിയിട്ടുണ്ട്. പ്രസ്തുത ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള് ഈ കൃതിയില് നിന്നു തന്നെയാണ് നല്കേണ്ടത്. മത്സരത്തില് വിജയികളാകുന്നവര്ക്ക് സമ്മാനങ്ങളും നല്കുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് പുസ്തകത്തിന്റെ അവസാന പുറം വായിച്ചു നോക്കുക.- പരിശോധകര് : അബ്ദുറസാക് സ്വലാഹി - പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍ - പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ - Source : http://www.islamhouse.com/p/321153 
പുസ്തകങ്ങള്
- ജനാസയില് അനുവദനീയമായതും പാടില്ലാത്തതുംഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മയ്യത്ത് പരിപാലനവുമായി ബന്ധപ്പെട്ട സുന്നത്തുകള് ഏവ എന്നും ബിദ്അത്തുകള് എന്ത് എന്നും വിവരിക്കുന്ന ലളിതമായ പുസ്തകം.പരിശോധകര് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിഭാഷകര് : ശാക്കിര് ഹുസൈന് സ്വലാഹി Source : http://www.islamhouse.com/p/334681 
- പദാര്ത്ഥത്തിന്റെ പൊരുള്എന്താണ് പദാര്ത്ഥം? പദാര്ത്ഥലോകത്തെ വൈവിധ്യങ്ങള്ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്ആനിന്റെ വെളിച്ചത്തില് പഠനവിധേയമാക്കുന്ന കൃതിഎഴുതിയത് : എം.മുഹമ്മദ് അക്‌ബര്‍ പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി Source : http://www.islamhouse.com/p/206605 
- തിരുനബിയുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകള്സുന്നത്തില് സ്ഥിരപ്പെടാത്ത ധാരാളം വൈകൃത രൂപങ്ങളും, ധാരാളം ദുരാചാരങ്ങളും സ്വലാത്തിന്റെ പേരില് ഇന്ന് മുസ്ലിം സമുദായത്തില് പ്രചരിച്ചിരിക്കുമ്പോള് സുന്നത്ത് പിന്തുടര്ന്ന് പുണ്യം നേടാന് സ്വലാത്ത് ചൊല്ലേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കുന്നു. മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയുടെ മുന് വൈസ് ചാന്സലറും അനേകം വര്ഷങ്ങളായി മസ്ജിദുന്നബവിയില് ദര്സു നടത്തിക്കൊണ്ടിരിക്കുന്ന മുദരിസുമായ ശൈഖ് അബ്ദുല്‍ മുഹസിന് അബ്ബാദ് അല് ഹമദ് അറബിയില് രചിച്ച കൃതിയുടെ വിവര്ത്തനംഎഴുതിയത് : അബ്ദുല്‍ മുഹ്സിന് ബ്നുഹമദ് അല് ഇബാദ് അല്ബദര് പരിശോധകര് : അബ്ദുറസാക് സ്വലാഹി പരിഭാഷകര് : അബ്ദുല്‍ ലതീഫ് സുല്ലമി പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ Source : http://www.islamhouse.com/p/193808 
- മോക്ഷത്തിന്റെ മാര്ഗ്ഗംമുസ്ലിംകളല്ലാത്തവര്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ക്ര്'തി. മനുഷ്യ ജീവിതത്തിന്റെ നശ്വരത, മറണാനന്തര ജീവിതവും മതങ്ങളുമ്, പുനര്‍ ജന്മവും പരലോകവുമ്, യേശുവിന്റെ ഉപദേശം , ദൈവദൂതന്മാര്‍ , ഏകദൈവ വിശ്വാസമ്: ഹൈന്ദവ മതഗ്രന്'ഥങ്ങളില്‍ , ഏകദൈവാരാധന, ഇസ്ലാമിലെ ആരാധനകള്‍ , സാഹോദര്യത്തിന്റെ അടിത്തറ, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.എഴുതിയത് : എം.മുഹമ്മദ് അക്‌ബര്‍ പരിശോധകര് : അബ്ദുറസാക് സ്വലാഹി പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള Source : http://www.islamhouse.com/p/230588 
- അല് വലാഉ വല് ബറാഉഅല്ലാഹുവിന്റെ മാര്ഗ്ഗoത്തില് അടുക്കുകയും സ്നേഹിക്കുകയും അവന്റെ മാര്ഗ്ഗേത്തില് തന്നെ അകലുകയും ചെയ്യുകയെന്ന ഇസ്ലാമിലെ അതിപ്രധാനമായ വലാഅ, ബറാഅ എന്നീ വിഷയങ്ങള് വിശകലനം ചെയ്യുന്ന അമൂല്യ കൃതി. സംസാരം, വേഷവിധാനം, ആഘോഷങ്ങളില് പങ്കെടുക്കല് തുടങ്ങി നിരവധി വിഷയങ്ങള് ചര്ച്ചി ചെയ്യുന്നു.എഴുതിയത് : സ്വാലിഹ് ഇബ്നു ഫൗസാന് അല് ഫൗസാന് പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം പരിഭാഷകര് : അബ്ദുല്‍ ജബ്ബാര് മദീനി Source : http://www.islamhouse.com/p/245829 















