വിശുദ്ധ ഖുര്ആന് » ?????? » പുസ്തകങ്ങള് » ഖുര്ആന്: അത്ഭുതങ്ങളുടെ അത്ഭുതം
- ഖുര്ആന്: അത്ഭുതങ്ങളുടെ അത്ഭുതംഖുര്ആനിലെ പരാമര്ശങ്ങളെ കണ്ഠിക്കുന്നവര്ക്ക് വസ്തു നിഷ്ടമായ മറുപടി. ഖുര്ആനിന്റെ ആധികാരികതയും അജയ്യതയും ബോധ്യപ്പെടുത്തുന്നു.- എഴുതിയത് : അഹ്മദ് ദീദാത്ത് - പരിശോധകര് : എം.മുഹമ്മദ് അക്ബര് - അബ്ദുറസാക് സ്വലാഹി - പരിഭാഷകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി - പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള - Source : http://www.islamhouse.com/p/2350 
പുസ്തകങ്ങള്
- സെപ്തംബര് 11, ഇസ്ലാമിനു പറയാനുള്ളത്സെപ്റ്റംബര് 11 നുശേഷം ഇസ്ലാമിനെയും മുസ്ലിംകളെയും തമസ്കരിക്കുവാന് വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്ക്കു നടുവില് ഇസ്ലാമി ന്റെ യഥാര്ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള് നീക്കുതിനുംവേണ്ടി അബുല് ഹസന് മാലിക് അല് അഖ്ദര് ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള് , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള Source : http://www.islamhouse.com/p/383860 
- ഹജ്ജും ഉംറയുംഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന്റെ ശ്രേഷ്ഠതയും മര്യാദകളും കര്മ്മാനുഷ്ടാനങ്ങളും വിവരിക്കുന്നു ഹജ്ജിനും ഉംറക്കും പോകുന്നവരിലുള്ള അനേകം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിവരിക്കുന്നുഎഴുതിയത് : ഹംസ ജമാലി പരിശോധകര് : സയ്യിദ് സഹ്ഫര് സ്വാദിഖ് - ശാക്കിര് ഹുസൈന് സ്വലാഹി പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ Source : http://www.islamhouse.com/p/185364 
- മുസ്ലിം വിശ്വാസംലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില് ചര്ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.എഴുതിയത് : മുഹമ്മദ് ജമീല് സൈനു പരിശോധകര് : അബ്ദുറസാക് സ്വലാഹി പ്രസാധകര് : മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ് Source : http://www.islamhouse.com/p/354864 
- തിരുനബിയുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകള്സുന്നത്തില് സ്ഥിരപ്പെടാത്ത ധാരാളം വൈകൃത രൂപങ്ങളും, ധാരാളം ദുരാചാരങ്ങളും സ്വലാത്തിന്റെ പേരില് ഇന്ന് മുസ്ലിം സമുദായത്തില് പ്രചരിച്ചിരിക്കുമ്പോള് സുന്നത്ത് പിന്തുടര്ന്ന് പുണ്യം നേടാന് സ്വലാത്ത് ചൊല്ലേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കുന്നു. മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയുടെ മുന് വൈസ് ചാന്സലറും അനേകം വര്ഷങ്ങളായി മസ്ജിദുന്നബവിയില് ദര്സു നടത്തിക്കൊണ്ടിരിക്കുന്ന മുദരിസുമായ ശൈഖ് അബ്ദുല് മുഹസിന് അബ്ബാദ് അല് ഹമദ് അറബിയില് രചിച്ച കൃതിയുടെ വിവര്ത്തനംഎഴുതിയത് : അബ്ദുല് മുഹ്സിന് ബ്നുഹമദ് അല് ഇബാദ് അല്ബദര് പരിശോധകര് : അബ്ദുറസാക് സ്വലാഹി പരിഭാഷകര് : അബ്ദുല് ലതീഫ് സുല്ലമി പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ Source : http://www.islamhouse.com/p/193808 
- സ്നേഹപൂര്വ്വം മമ്മിക്ക്ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.പരിശോധകര് : മുഹമ്മദ് കബീര് സലഫി Source : http://www.islamhouse.com/p/358876 















