വിശുദ്ധ ഖുര്ആന് » ?????? » പുസ്തകങ്ങള് » തിരുനബിയുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകള്
- തിരുനബിയുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകള്സുന്നത്തില് സ്ഥിരപ്പെടാത്ത ധാരാളം വൈകൃത രൂപങ്ങളും, ധാരാളം ദുരാചാരങ്ങളും സ്വലാത്തിന്റെ പേരില് ഇന്ന് മുസ്ലിം സമുദായത്തില് പ്രചരിച്ചിരിക്കുമ്പോള് സുന്നത്ത് പിന്തുടര്ന്ന് പുണ്യം നേടാന് സ്വലാത്ത് ചൊല്ലേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കുന്നു. മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയുടെ മുന് വൈസ് ചാന്സലറും അനേകം വര്ഷങ്ങളായി മസ്ജിദുന്നബവിയില് ദര്സു നടത്തിക്കൊണ്ടിരിക്കുന്ന മുദരിസുമായ ശൈഖ് അബ്ദുല് മുഹസിന് അബ്ബാദ് അല് ഹമദ് അറബിയില് രചിച്ച കൃതിയുടെ വിവര്ത്തനം- എഴുതിയത് : അബ്ദുല് മുഹ്സിന് ബ്നുഹമദ് അല് ഇബാദ് അല്ബദര് - പരിശോധകര് : അബ്ദുറസാക് സ്വലാഹി - പരിഭാഷകര് : അബ്ദുല് ലതീഫ് സുല്ലമി - പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ - Source : http://www.islamhouse.com/p/193808 
പുസ്തകങ്ങള്
- യാത്രക്കാര് ശ്രദ്ധിക്കുകയാത്ര പുറപ്പെടുമ്പോള് മുതല് വീട്ടില് തിരിച്ചെത്തുന്നത് വരെ വിശ്വാസികള് പാലിക്കേണ്ട മര്യാദകളും ചൊല്ലേണ്ട പ്രാര്ത്ഥനകളുംഎഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ് പരിഭാഷകര് : സുഫ്യാന് അബ്ദുസ്സലാം പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ Source : http://www.islamhouse.com/p/193803 
- വൈവാഹിക നിയമങ്ങള്വിവാഹത്തിന്റെ ലക്ഷ്യം, വൈവാഹിക രംഗങ്ങളില് കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്, വിവാഹ രംഗങ്ങളില് വധൂവരന്മാര് പാലിക്കേണ്ട മര്യാദകള്, സാമൂഹികമായ ഉത്തരവാദിത്വങ്ങള് എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.എഴുതിയത് : അബ്ദുല് ലതീഫ് സുല്ലമി പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം Source : http://www.islamhouse.com/p/314513 
- ഇസ്ലാം വിധികള്, മര്യാദകള്ഇസ്ലാം വിധികള്, മര്യാദകള് എന്ന ഈ ഗ്രന്ഥത്തില് ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ് ഉള്ക്കൊാണ്ടിരിക്കുന്നത്. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര് ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ് ലാസ്, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക്  പുണ്യം ചെയ്യല്, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്, ഭക്ഷണ മര്യാദകള്, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള് വളരെ ലളിതമായ രീതിയില് ഇതില് വിശദീകരിക്കപ്പെട്ടിരിക്കുന്നു.പരിശോധകര് : മുഹമ്മദ് കബീര് സലഫി പ്രസാധകര് : ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി Source : http://www.islamhouse.com/p/313792 
- ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്ത്ഥം, ആരാധനയില് ശ്രദ്ധിക്കേണ്ട ഘടകങ്ങള്തൗഹീദ്, രണ്ട് ശഹാദത്ത് കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.എഴുതിയത് : മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് പരിശോധകര് : അബ്ദുറസാക് സ്വലാഹി Source : http://www.islamhouse.com/p/354868 
- പദാര്ത്ഥത്തിന്റെ പൊരുള്എന്താണ് പദാര്ത്ഥം? പദാര്ത്ഥലോകത്തെ വൈവിധ്യങ്ങള്ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്ആനിന്റെ വെളിച്ചത്തില് പഠനവിധേയമാക്കുന്ന കൃതിഎഴുതിയത് : എം.മുഹമ്മദ് അക്ബര് പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി Source : http://www.islamhouse.com/p/206605 















