വിശുദ്ധ ഖുര്ആന് » ?????? » പുസ്തകങ്ങള് » വിശ്വാസത്തിന്റെ അടിത്തറ
- വിശ്വാസത്തിന്റെ അടിത്തറഅല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിലെ അടിസ്ഥാനപരമായ ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം അവയുടെ ലക്ഷ്യങ്ങള് എന്താണെന്ന് വ്യക്തമാക്കുന്നു.- എഴുതിയത് : മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് - പരിശോധകര് : മുഹമ്മദ് കബീര് സലഫി - പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ് - പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ജുബൈല് - Source : http://www.islamhouse.com/p/60231 
പുസ്തകങ്ങള്
- ഖുര്ആന് ഒരു സത്യാന്വേഷിയുടെ മുമ്പില്ഖുര്ആന്റെ സവിശേഷതകള് , ഖുര് ആന് സ്ര്'ഷ്ടിച്ച അത്ഭുതങ്ങള് , ഖുര് ആന് എന്തു കൊണ്ട് അതുല്യം ? , ഖുര് ആനില് പരാമര്ശിച്ച ചരിത്രങ്ങള്, ശാസ്ത്രീയ സത്യങ്ങള് തുടങ്ങിയവയുടെ വിശകലനം.എഴുതിയത് : ചെറിയമുണ്ടം അബ്ദുല് ഹമീദ് മദനി പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള Source : http://www.islamhouse.com/p/199797 
- സകാത്ത്ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില് വളരെ പ്രാധാന്യപൂര്വ്വം ഖുര്ആനും ഹദീസും പരിചയപ്പെടുത്തിയ സകാത്തിനെക്കുറിച്ചുള്ള വിവരണംഎഴുതിയത് : അബ്ദുല് ലതീഫ് സുല്ലമി പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ Source : http://www.islamhouse.com/p/45248 
- മുസ്ലിമിന്റെ രക്ഷാകവചം (ദുആകള്, ദിക്റുകള്)ആരാധനകള്, വിവാഹം, യാത്ര, ദിനചര്യകള്, വിപത്തുകള് ബാധിക്കുമ്പോള് തുടങ്ങിയ ജീവിതത്തിലെ ഓരോ സന്ദര്ഭങ്ങളിലും അല്ലാഹുവിനോട് പ്രാര്ത്ഥി ക്കാനും അവനെ പ്രകീര്ത്തിക്കാനും, ഖുര്ആനിലും സുന്ന ത്തിലും നിര്ദ്ദേശിക്കപ്പെട്ട ദിക്റുകളുടെയും ദുആകളുടെയും സമാഹാരംഎഴുതിയത് : സയീദ് ബിന് അലീ ബിന് വഹഫ് അല് കഹ്താനി പരിഭാഷകര് : മുഹ്’യുദ്ദീന് തരിയോട് പ്രസാധകര് : മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ് Source : http://www.islamhouse.com/p/1083 
- ഇസ്ലാമിക വിശ്വാസംപ്രസാധകര് : ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി Source : http://www.islamhouse.com/p/517 
- പൗരാണിക ചരിത്രത്തിലേക്ക് ഖുറാന് നല്കുന്ന വെളിച്ചംഖുര്ആന് ഒരു ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്ആനില് അനേകം ചരിത്ര പരാമര്ശങ്ങള് പരാമര്ശിക്കുന്നുണ്ട്, വിവിധ നാഗരികതകളുടെ നാശകാരണങ്ങള് എന്ത് കൊണ്ടായിരുന്നു ?? ചരിത്ര ഗവേശകന്മാരെ ഖുര്ആനിലേക്ക് ക്ഷണിക്കുന്ന ഖുര്ആനിന്റെ ചരിത്ര വസ്തുതകള് വിവരിക്കുന്ന അമൂല്യ രചന.എഴുതിയത് : മുഹമ്മദ് ഉഥ്മാന് - മുഹമ്മദ് ഉഥ്മാന് പരിശോധകര് : അബ്ദുറസാക് സ്വലാഹി പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - ഖസീം Source : http://www.islamhouse.com/p/364632 















