വിശുദ്ധ ഖുര്ആന് » ?????? » പുസ്തകങ്ങള് » അല് വലാഉ വല് ബറാഉ
- അല് വലാഉ വല് ബറാഉഅല്ലാഹുവിന്റെ മാര്ഗ്ഗoത്തില് അടുക്കുകയും സ്നേഹിക്കുകയും അവന്റെ മാര്ഗ്ഗേത്തില് തന്നെ അകലുകയും ചെയ്യുകയെന്ന ഇസ്ലാമിലെ അതിപ്രധാനമായ വലാഅ, ബറാഅ എന്നീ വിഷയങ്ങള് വിശകലനം ചെയ്യുന്ന അമൂല്യ കൃതി. സംസാരം, വേഷവിധാനം, ആഘോഷങ്ങളില് പങ്കെടുക്കല് തുടങ്ങി നിരവധി വിഷയങ്ങള് ചര്ച്ചി ചെയ്യുന്നു.- എഴുതിയത് : സ്വാലിഹ് ഇബ്നു ഫൗസാന് അല് ഫൗസാന് - പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം - പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി - Source : http://www.islamhouse.com/p/245829 
പുസ്തകങ്ങള്
- വിശ്വാസദീപ്തി അഥവാ സന്മാര്ഗ്ഗദര്ശനംവിശ്വാസ കാര്യങ്ങളിലെ സലഫീ മന്ഹജ് (പൂര്വ്വീകരായ സച്ചരിതരുടെ മാര്ഗ്ഗം) എപ്രകാരമായിരുന്നു എന്ന് കൃത്യമായും മനസ്സിലാക്കാന് സഹായിക്കുന്ന, അല്ലാഹു വിന്റെ നാമവിശേഷണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിലെ പൂര്വ്വികരുടെ നിലപാട് വ്യക്തമായി പ്രതിപാദിക്കുന്ന രചന. പരലോക സംബന്ധമായ വിഷയങ്ങള് , മദ്'ഹബിന്റെ ഇമാമുകള് , ഇസ്ലാമിന്റെ പേരില് ഉടലെടുത്തിട്ടുള്ള നവീന വാദികളായ പിഴച്ച കക്ഷികള് എന്നിവരെക്കുറിച്ചും വിശദീകരിക്കുന്നു.എഴുതിയത് : മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് പരിശോധകര് : അബ്ദുറസാക് സ്വലാഹി പരിഭാഷകര് : അബ്ദുല് ലതീഫ് സുല്ലമി പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ Source : http://www.islamhouse.com/p/60623 
- നോമ്പ് - ചോദ്യങ്ങള്, ഉത്തരങ്ങള്റമദാന് മാസത്തിലെ നോമ്പിനെയും അനുബന്ധ കര്മ്മാനുഷ്ടാനങ്ങളെയും കുറിച്ചുള്ള നിരവധി സംശയങ്ങള്ക്ക് പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള മറുപടിഎഴുതിയത് : പ്രൊഫ: മുഹമ്മദ് മോങ്ങം പരിശോധകര് : അബ്ദുറസാക് സ്വലാഹി Source : http://www.islamhouse.com/p/177668 
- അല്ലാഹുവിനെ അറിയുകഅല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങള് , ആരാധ്യന് അല്ലാഹു മാത്രം. എന്ത് കൊണ്ട്? തൗഹീദിന്റെ ജീവിത ദര്ശനം, പ്രവാചകന്മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള് പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.എഴുതിയത് : എം.മുഹമ്മദ് അക്ബര് പരിശോധകര് : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള Source : http://www.islamhouse.com/p/56273 
- ഇസ്ലാം, ഈമാന് , അടിസ്ഥാന ശിലകള്ഈമാന് കാര്യങ്ങളിലേക്കും ഇസ്ലാം കാര്യങ്ങളിലേക്കും കടന്ന് ചെല്ലുന്ന ഒരു ഉത്തമ കൃതി. ചെറുതെങ്കിലും നല്ല ഒരു വിശദീകരണം വായനക്കാര്ക്ക് ഈ പുസ്തകത്തില് നിന്നും ലഭിക്കും എന്നതില് സംശയമില്ല.എഴുതിയത് : മുഹമ്മദ് ജമീല് സൈനു പരിശോധകര് : അബ്ദുറസാക് സ്വലാഹി Source : http://www.islamhouse.com/p/354858 
- സെപ്തംബര് 11, ഇസ്ലാമിനു പറയാനുള്ളത്സെപ്റ്റംബര് 11 നുശേഷം ഇസ്ലാമിനെയും മുസ്ലിംകളെയും തമസ്കരിക്കുവാന് വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്ക്കു നടുവില് ഇസ്ലാമി ന്റെ യഥാര്ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള് നീക്കുതിനുംവേണ്ടി അബുല് ഹസന് മാലിക് അല് അഖ്ദര് ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള് , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള Source : http://www.islamhouse.com/p/383860 















