വിശുദ്ധ ഖുര്ആന് » ?????? » പുസ്തകങ്ങള് » നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്, വസ്തുതയെന്ത് ??
- നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്, വസ്തുതയെന്ത് ??ഇസ്ലാമിനെ സംബന്ധിച്ച് തെറ്റുധാരണയുണ്ടാക്കുവാന് ശത്രുക്കള് ഉപയോഗപ്പെടുത്തുന്ന അതിപ്രധാനമായ ഒരു വിഷയമാണ് അന്ത്യ പ്രവാചകന് മുഹമ്മദ് നബി(സല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്. അതിന്റെ സത്യാവസ്ഥയും ഓരോ വിവാഹത്തിന്നും പിന്നിലെ പ്രബോധനപരവും ഇസ്ലാമിനു ശക്തിപകരുന്നതുമായ ലക്ഷ്യങ്ങള് വിശദമായി വിലയിരുത്തുന്നു ഈ കൃതിയില്- പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി - Source : http://www.islamhouse.com/p/190567 
പുസ്തകങ്ങള്
- മുസ്ലിമിന്റെ രക്ഷാകവചം (ദുആകള്, ദിക്റുകള്)ആരാധനകള്, വിവാഹം, യാത്ര, ദിനചര്യകള്, വിപത്തുകള് ബാധിക്കുമ്പോള് തുടങ്ങിയ ജീവിതത്തിലെ ഓരോ സന്ദര്ഭങ്ങളിലും അല്ലാഹുവിനോട് പ്രാര്ത്ഥി ക്കാനും അവനെ പ്രകീര്ത്തിക്കാനും, ഖുര്ആനിലും സുന്ന ത്തിലും നിര്ദ്ദേശിക്കപ്പെട്ട ദിക്റുകളുടെയും ദുആകളുടെയും സമാഹാരംഎഴുതിയത് : സയീദ് ബിന് അലീ ബിന് വഹഫ് അല് കഹ്താനി പരിഭാഷകര് : മുഹ്’യുദ്ദീന് തരിയോട് പ്രസാധകര് : മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ് Source : http://www.islamhouse.com/p/1083 
- വിശ്വാസവൈകല്യങ്ങള്ശൈഖ് അബ്ദുല്ലാഹിബ്നു ബാസിണ്റ്റെ "അല്-ഖവാദിഹു ഫില് അഖീദ:" എന്ന കൃതിയുടെ വിവര്ത്ത നം. വിശ്വാസകാര്യങ്ങളില് മുസ്ലിം സമുദായത്തില് സംഭവിച്ചിട്ടുള്ള വിവിധ തരത്തിലുള്ള വൈകല്യങ്ങള് വിശദീകരിക്കുന്നു. അല്ലാഹുവു അല്ലാത്തവരെ വിളിച്ചു പ്രാര്ത്ഥിെക്കുക, അവന് അല്ലാത്തവര്ക്കുി നേര്ച്ച ക്കള് നല്കുതക, അവനല്ലാതതവരെ കൊണ്ട് സത്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ വിധികള് വിശദമാക്കുന്നു.എഴുതിയത് : അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ് പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം പരിഭാഷകര് : ശാക്കിര് ഹുസൈന് സ്വലാഹി Source : http://www.islamhouse.com/p/289135 
- സെപ്തംബര് 11, ഇസ്ലാമിനു പറയാനുള്ളത്സെപ്റ്റംബര് 11 നുശേഷം ഇസ്ലാമിനെയും മുസ്ലിംകളെയും തമസ്കരിക്കുവാന് വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്ക്കു നടുവില് ഇസ്ലാമി ന്റെ യഥാര്ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള് നീക്കുതിനുംവേണ്ടി അബുല് ഹസന് മാലിക് അല് അഖ്ദര് ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള് , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള Source : http://www.islamhouse.com/p/383860 
- നോമ്പ് - ( എഴുപത്തേഴ് ഹദീസുകളിലൂടെ )റമദാനിന്റെയും നോമ്പിന്റെയും ശ്രേഷ്ടതകള് , നോമ്പിന്റെ വിധിവിലക്കുകള് , ലൈലതുല് ഖദ്ര് , സുന്നത് നോമ്പുകള് തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.എഴുതിയത് : ഇബ്നു കോയകുട്ടി പരിശോധകര് : അബ്ദുല് റഹ് മാന് സ്വലാഹി പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര്-ജിദ്ദ Source : http://www.islamhouse.com/p/57912 
- സത്യത്തിലേക്കുള്ള പാതഹൈന്ദവ ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ അടിസ്ഥാന വിശ്വാസങ്ങളെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്നു. അമുസ്ലിംകള്ക്കു ഇസ്ലാമിനെ പരിചയപ്പെടാന് സഹായകമാകുന്ന രചന.എഴുതിയത് : അബ്ദുല് ലതീഫ് സുല്ലമി പരിശോധകര് : മുഹമ്മദ് കുട്ടി കടന്നമണ്ണ പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ Source : http://www.islamhouse.com/p/2348 















